Association of Engineers Kerala
  unable to read
   
Family Space

AEK Visvesvaraya Medal winner 2017
Sangeeth Krishnan
AEK

Sangeeth Krishnan N G, S/o Er Suma P B (Assistant Engineer, Irrigation) got rank 1118 in KEAM 2017. Sangeeth is currently pursuing his BTech in mechanical Engineering in College of Engineering Thrissur.











Useful Links
Photo Gallery
              
Downloads
News Feeds

അക്ഷര 2018
*അസോസിയേഷൻ ഓഫ് എഞ്ചിനീയേഴ്സ് കേരളയുടെ  ആഭിമുഖ്യത്തിൽ ഡിസംബർ 28, 29 തിയതികളിൽ കോട്ടയം CMS കോളേജ് ഗ്രൗണ്ടിൽ നടത്തപ്പെടുന്ന ''   *അക്ഷര 2018* " എന്ന നാല്പത്തൊമ്പതാമത്  കലാ കായിക മേളയിൽ  ഡിസംബർ 28 ന് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും പരിപാടികൾ വൈകുന്നേരം 6.30 മുതൽ  നടത്തപ്പെടുന്നു.  പരിപാടികളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജില്ലാ സെക്രട്ടറി  മുഖേന താഴെ പറയുന്ന നിബന്ധനകൾ പ്രകാരം പ്രോഗ്രാം കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്. 1. *ഗാനമേള*  *നിബന്ധനകൾ* 1 . ഒരു ജില്ലയിൽ നിന്നും രണ്ട് ഗാനങ്ങൾ മാത്രം ആലപിക്കുവാനാണ് അവസരം. കൂടുതൽ എൻട്രികൾ സ്വീകരിക്കുന്നതല്ല. 2. രണ്ടു ഗാനങ്ങൾ യുഗ്മഗാനമായിട്ടോ ഒറ്റയ്ക്കോ പടാവുന്നതാണ്.  3. കഴിവതും ശ്രദ്ധിയ്ക്കപ്പെട്ട പാട്ടുകൾ തിരഞ്ഞെടുക്കുക. 4. പങ്കെടുക്കുന്നവരുടെ വിവരം ( പേര് , ഓഫീസ്, മൊബൈൽ നമ്പർ ,പാട്ടിന്റെ ആദ്യ വരികൾ, സിനിമ എന്നിവ) ഒക്ടോബർ 30നു മുൻപ് പ്രോഗ്രാം കമ്മിറ്റിയെ അറിയിക്കേണ്ടതാണ്.  5. ഡിസംബർ 28-ന് രാവിലെ 10.30 ന് റിഹേഴ്സൽ ക്യാമ്പിൽ കൃത്യമായും പങ്കെടുക്കേണ്ടതാണ്.   6. ഗാനമേളയുടെ പൂർണതയ്ക്കായി   മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്ത ഒരു എൻട്രിയും സ്വീകരിക്കപ്പെടുന്നതല്ല  7.  KK Ansar 9447570541 / R.Baji Chandran 9946771389 എന്നീ  നമ്പറുകളിൽ  SMS/Wtsap ആയി പേര് രജിസ്റ്റർ ചെയ്യുക.. 8. തിരഞ്ഞെടുത്ത പാട്ടുകളുടെ വിവരം നവംബർ 5-ന് പങ്കെടുക്കുന്നവരെ നേരിട്ട് അറിയിക്കുന്നതാണ്. 2. *മറ്റ് കലാപരിപാടികൾ  നിബന്ധനകൾ* 1 . ഗ്രൂപ്പ് കലാ പരിപാടികൾക്കായിരിക്കും മുൻഗണന. 2. നവംബർ 15-നു മുൻപായി പരിപാടിയുടെ പൂർണ്ണരൂപം കമ്മിറ്റിയെ അറിയിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.  3. Audio പ്ലേ ചെയ്യേണ്ട ഇനങ്ങളുടെ Audio ഡിസംബർ 12-നു മുൻപ് ലഭ്യമാക്കേണ്ടതാണ്.  4. മുൻകൂട്ടി Audio സജ്ജീകരിക്കാനുള്ളതിനാൽ ഡിസംബർ 12-ന് ശേഷം ലഭിക്കുന്ന Audio clip ന്റെ പരിപാടി ഒഴിവാക്കപ്പെടുന്നതായിരിക്കും. 5 . പരിപാടികൾ കൃത്യസമയത്ത് നടത്തപ്പെടുന്നതിനായി ഗ്രൂപ്പിന്റെ പൂർണ്ണ വിവരം മുൻകൂട്ടി നൽകണം. ഓരോ ഗ്രൂപ്പിനും പരിപാടി അവതരിപ്പിക്കാത്ത ഒരു വ്യക്തി ലീഡർ ആയി ഉണ്ടായിരിക്കണം. ഗ്രൂപ്പ് ലീഡറിന്റെ മൊബൈൽ നമ്പർ നൽകിയിരിക്കണം. പിന്നീടുള്ള എല്ലാ ആശയ വിനിമയവും ഗ്രൂപ്പ് ലീഡറുമായിട്ടായിരിക്കും.  6. ബന്ധപ്പെടേണ്ട നമ്പർ  R.BajiChandran 9946771389 /  KK Ansar  9447570541.